Log on to the service by typing the URL in the address bar. Make sure that the page opening is from genuine service provider.
While logging on to FedOne, always check the URL in the address bar of your internet browser. Be sure the URL you are accessing has https://. The letter s at the end of https means secured and the site uses encryption for enhanced safety.
To login to FedOne, Federal Bank's internet banking site, please type www.federalbank.co.in in the address bar of the browser and then click the FedOne link provided at the home page. Never make use of links provided / stored anywhere else.
Do not store passwords in a file on ANY electronic devices (including mobile/ desktop/ Laptop or similar devices) without encryption.
Enter your user-id and password only in the space provided in the FedOne site login screen. If you notice any changes from the normal and feel that there is an attempt to steal your personal information, please drop a mail to contact@federalbank.co.in or call our Toll Free numbers 1800-420-1199 / 1800-425-1199 to report the same.
Never share your passwords. Do not divulge your password to anyone including Bank officials.
Look for the padlock icon appearing at the top or bottom of the browser and click on it to see the VeriSign certificate issued to the site, authenticating it as the official website of Federal Bank. Alternatively click on the VeriSign icon to see the certificate. Follow the precautions mentioned there in, while viewing.
Federal Bank never sends e-mail and embedded links asking you to provide personal details such as your Account number, Debit Card number, ATM PIN or Online Banking passwords. If you receive such e-mails, never respond to them.
Do not let your computer remember your password. Never accept auto complete option provided by your computer/ browser.
Change passwords at least once every 60 (sixty) days.
Do not provide user-id and password on any page that appears when you click on a hyperlink received through email.
Never access the internet banking from an un-trusted system.
Install the latest Antivirus software on your computer system. This will reduce the risk of virus attacks. Always update antivirus software periodically which will resist newer viruses.
Install personal firewall on your computer system. This will provide additional level of security.
Do NOT download from unfamiliar sources. It may contain hidden programs or viruses that can compromise your computer's security.
Avoid accessing your Internet Banking account from a cyber cafe or a shared computer. However, if you happen to do so, change your password from your personal computer at the earliest.
सुनिश्चित, सुरक्षित और उत्तरदायी उपयोग दिशानिर्देश
एड्रेस बार में URL टाइप करके सर्विस में लॉग ऑन करें। सुनिश्चित करें कि खुलने वाला पेज वास्तविक सेवा प्रदाता का है।
जब आप FedOne में लॉग इन कर रहे हों, तो एड्रेस बार में दिए गए URL एड्रेस को हमेशा चेक करें। आपके इंटरनेट ब्राउज़र के एड्रेस बार पर URL एड्रेस https से शुरू होता है; https के अंत में 's' अक्षर का अर्थ है 'सुरक्षित'। सुनिश्चित करें कि आप जिस URL को एक्सेस कर रहे हैं, उसमें 'https://' है। 's' दर्शाता है कि साइट सुरक्षित है और एन्क्रिप्शन का उपयोग करती है।
फेडरल बैंक की इंटरनेट बैंकिंग साइट FedOne में लॉग इन करने के लिए, कृपया ब्राउज़र के एड्रेस बार में www.federalbank.co.in टाइप करें और फिर होम पेज पर दिए गए FedOne लिंक पर क्लिक करें। बताए गए/स्टोर किए गर लिंक का कभी भी कहीं और उपयोग न करें।
एन्क्रिप्शन के बिना किसी भी इलेक्ट्रॉनिक डिवाइस (मोबाइल/डेस्कटॉप/लैपटॉप या इसी तरह के डिवाइस सहित) पर किसी फ़ाइल में पासवर्ड स्टोर न करें।
अपना यूज़र-आईडी अगर आप कोई सामान्य से अलग परिवर्तन देखते हैं और महसूस करते हैं कि आपकी व्यक्तिगत जानकारी चुराने का प्रयास किया गया है, तो उसकी रिपोर्ट करने के लिए कृपया fednetinfo@federalbank.co.in को मेल करें या हमारे टोल फ़्री नंबर 1800-420-1199 / 1800-425-1199 पर कॉल करें।
अपने पासवर्ड कभी साझा न करें। अपना पासवर्ड किसी को न बताएं। इसे गुप्त ही रखें।
ब्राउज़र के ऊपर या नीचे दिखाई देने वाले पैडलॉक आइकन को देखें और साइट पर जारी किए गए वेरीसाइन सर्टीफिकेट को देखने के लिए उस पर क्लिक करें, इसे फेडरल बैंक की आधिकारिक वेबसाइट के रूप में प्रमाणित करें। वैकल्पिक रूप से सर्टीफिकेट देखने के लिए वेरीसाइन आइकन पर क्लिक करें। देखते समय उसमें बताई गई सावधानियों का पालन करें।
फेडरल बैंक कभी भी ई-मेल और एम्बेडेड लिंक नहीं भेजता है जिसमें आपसे व्यक्तिगत विवरण जैसे कि आपका खाता नंबर, डेबिट कार्ड नंबर, ATM PIN या ऑनलाइन बैंकिंग पासवर्ड बताने के लिए कहा जाता है। अगर आपको ऐसे ई-मेल प्राप्त होते हैं, तो उनका कभी भी उत्तर न दें।
अपने कंप्यूटर को अपना पासवर्ड याद न रखने दें। अपने कंप्यूटर/ब्राउज़र द्वारा प्रदान किए गए ऑटो कंप्लीट विकल्प को कभी भी स्वीकार न करें।
हर 60 दिनों में कम से कम एक बार पासवर्ड बदलें।
जब आप ईमेल के माध्यम से प्राप्त हाइपरलिंक पर क्लिक करते हैं तो दिखाई देने वाले किसी भी पेज पर यूज़र-आईडी और पासवर्ड न बताएं।
कभी भी किसी अविश्वसनीय सिस्टम से इंटरनेट बैंकिंग का उपयोग न करें।
अपने कंप्यूटर सिस्टम पर नवीनतम एंटीवायरस सॉफ़्टवेयर इंस्टॉल करें। इससे वायरस के हमले का खतरा कम होगा। इस एंटीवायरस सॉफ़्टवेयर का निरंतर अपडेट नए वायरस के लिए अधिक प्रतिरोध प्रदान करेगा।
अपने कंप्यूटर सिस्टम पर पर्सनल फ़ायरवॉल इंस्टॉल करें। यह अतिरिक्त स्तर की सुरक्षा प्रदान करेगा।
अपरिचित स्रोतों से डाउनलोड में छिपे हुए प्रोग्राम या वायरस हो सकते हैं जो आपके कंप्यूटर की सुरक्षा को ख़तरे में डाल सकते हैं।
साइबर कैफ़े या शेयर्ड कंप्यूटर से अपने इंटरनेट बैंकिंग खाते को एक्सेस करने से बचें। अगर आप ऐसा करते हैं, तो अपने खुद के कंप्यूटर से अपना पासवर्ड अवश्य बदल लें।
निम्नलिखित चरणों का उपयोग करते हुए हमेशा पूरी तरह से लॉगआउट करें:
लॉगआउट बटन पर क्लिक करके एप्लिकेशन को लॉगआउट करें।
सभी ब्राउज़र विंडो बंद करें।
സുരക്ഷിതവും ഉത്തരവാദിത്തപൂർണ്ണവുമായ രീതിയിൽ ഉപയോഗിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
അഡ്രസ് ബാറിൽ ലിങ്ക് അഡ്രസ് ടൈപ്പ് ചെയ്തുകൊണ്ട് മാത്രം ലോഗിൻ ചെയ്യുക. തുറക്കുന്ന പേജ് സേവനദാതാവിന്റേതു തന്നെയാണെന്ന് ഉറപ്പുവരുത്തുക.
ലോഗിൻ ചെയ്യുന്ന സമയത്ത് അഡ്രസ് ബാറിൽ നൽകിയിട്ടുള്ള URL എല്ലായ്‌പ്പോഴും പരിശോധിക്കുക. നിങ്ങൾ സന്ദർശിക്കുന്ന URL-ന് ‘https://' ഉണ്ടെന്ന് ഉറപ്പാക്കുക. സൈറ്റ് സുരക്ഷിതമാണെന്നും എൻക്രിപ്‌ഷൻ ഉപയോഗിക്കുന്നതാണ് എന്നുമാണ് 's' കൊണ്ട് അർത്ഥമാക്കുന്നത്.
ഫെഡറൽ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് സൈറ്റായ FedOne ലോഗിൻ ചെയ്യാൻ അഡ്രസ് ബാറിൽ www.federalbank.co.in എന്ന് ടൈപ്പ് ചെയ്ത് എന്റർ ക്ലിക്ക് ചെയ്യുക. തുടർന്ന് ഹോം പേജിൽ നൽകിയിട്ടുള്ള FedOne ലിങ്കിൽ ക്ലിക്ക് ചെയ്യുക. മറ്റെവിടെ നിന്നെങ്കിലും ലഭ്യമായതോ സൂക്ഷിച്ചിട്ടുള്ളതോ ആയ ലിങ്കുകൾ ഉപയോഗിക്കരുത്.
എൻക്രിപ്‌ഷൻ ഇല്ലാത്ത ഇലക്ട്രോണിക്ക് ഉപകരണങ്ങളിൽ (മൊബൈൽ/ ഡെസ്‌ക്‌ടോപ്പ്/ലാപ്‌ടോപ്പ് തുടങ്ങിയവ) പാസ്‌വേഡുകൾ സൂക്ഷിക്കരുത്.
FedOne ലോഗിൻ സ്‌ക്രീനിൽ ലഭ്യമാക്കിയിട്ടുള്ള ഇടത്ത് മാത്രം യൂസർ ഐഡിയും പാസ്‌വേഡും നൽകുക. സാധാരണ കാണുന്നതിൽ നിന്ന് എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയോ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മോഷ്‌ടിക്കാനുള്ള ശ്രമം നടക്കുന്നതായി തോന്നുകയോ ചെയ്‌താൽ fedone@federalbank.co.in എന്ന വിലാസത്തിലേക്ക് മെയിൽ അയയ്ക്കുക. അല്ലെങ്കിൽ 1800-420-1199 / 1800-425-1199 എന്നീ ടോൾഫ്രീ നമ്പറുകളിൽ ഒന്നിൽ വിളിക്കുക.
നിങ്ങളുടെ പാസ്‌വേഡുകൾ ഒരിക്കലും പങ്കിടുകയോ വെളിപ്പെടുത്തുകയോ ചെയ്യരുത്. അവ രഹസ്യമാക്കി സൂക്ഷിക്കുക.
സൈറ്റിന് ഇഷ്യൂ ചെയ്തിട്ടുള്ള വെരിസൈൻ സർട്ടിഫിക്കറ്റ് സന്ദർശിച്ച് ഫെഡറൽ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണെന്ന് ഉറപ്പിക്കാവുന്നതാണ്. സർട്ടിഫിക്കറ്റ് കാണുന്നതിനായി ബ്രൗസറിന്റെ മുകളിലോ താഴെയോ ദൃശ്യമാകുന്ന പാഡ്‌ലോക്ക് ഐക്കനിൽ ക്ലിക്ക് ചെയ്യുക. വെരിസൈൻ ഐക്കണിൽ ക്ലിക്ക് ചെയ്തും സർട്ടിഫിക്കറ്റ് കാണാവുന്നതാണ് . സർട്ടിഫിക്കറ്റ് കാണുന്ന സമയത്ത്, സൂചിപ്പിച്ചിട്ടുള്ള മുൻകരുതലുകൾ പാലിക്കേണ്ടതാണ്.
നിങ്ങളുടെ അക്കൗണ്ട് നമ്പർ, ഡെബിറ്റ് കാർഡ് നമ്പർ, എടിഎം പിൻ, ഓൺലൈൻ ബാങ്കിംഗ് പാസ്‌വേഡുകൾ പോലുള്ള വ്യക്തിഗത വിവരങ്ങൾ ചോദിച്ചുകൊണ്ട് ഫെഡറൽ ബാങ്ക് ഒരിക്കലും ഇ-മെയിലുകളോ ലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശങ്ങളോ അയക്കുന്നതല്ല.
നിങ്ങളുടെ പാസ്‌വേഡ് ഓർമ്മിച്ചുവയ്ക്കാൻ കമ്പ്യൂട്ടറിനെ അനുവദിക്കരുത്. നിങ്ങളുടെ കമ്പ്യൂട്ടർ/ ബ്രൗസർ നൽകുന്ന സ്വയം പൂർത്തീകരണ ഓപ്‌ഷൻ ഒരിക്കലും സ്വീകരിക്കരുത്.
60 ദിവസത്തിൽ ഒരിക്കലെങ്കിലും പാസ്‌വേഡ് മാറ്റുക.
ഇമെയിൽ വഴി ലഭിച്ച ഹൈപ്പർലിങ്ക് ക്ലിക്ക് ചെയ്യുന്നതിലൂടെ കിട്ടുന്ന പേജിൽ യൂസർ ഐഡി, പാസ്‌വേഡ് തുടങ്ങിയവ നൽകരുത്.
വിശ്വസ്‌തമല്ലാത്ത സിസ്റ്റത്തിൽ നിന്ന് ഒരിക്കലും ഇന്റർനെറ്റ് ബാങ്കിംഗ് ലോഗിൻ ചെയ്യരുത്.
നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക. ഇത് വൈറസ് ആക്രമണങ്ങളുടെ അപകടസാധ്യത കുറയ്ക്കും. കൂടാതെ ആന്റിവൈറസ് സോഫ്റ്റ്‌വെയർ നിരന്തരം പുതുക്കി പുതിയ വൈറസുകളെ പ്രതിരോധിക്കാവുന്നതാണ്..
നിങ്ങളുടെ കമ്പ്യൂട്ടറിൽ പേഴ്‌സണൽ ഫയർവാൾ ഇൻസ്റ്റാൾ ചെയ്യുക. ഇത് അധിക സുരക്ഷ നൽകുന്നതാണ്.
പരിചിതമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള ഡൗൺലോഡുകളിൽ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സുരക്ഷയിൽ വീഴ്‌ചയുണ്ടാക്കാവുന്ന മറഞ്ഞിരിക്കുന്ന പ്രോഗ്രാമുകളോ വൈറസുകളോ അടങ്ങിയിരിക്കാം.
സൈബർ കഫെയിൽ നിന്നോ മറ്റുള്ളവരുമായി പങ്കിടുന്ന കമ്പ്യൂട്ടറിൽ നിന്നോ നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ് അക്കൗണ്ട് ലോഗിൻ ചെയ്യുന്നത് ഒഴിവാക്കുക. ഏതെങ്കിലും കാരണവശാൽ അങ്ങനെ ചെയ്യാനിടയായാൽ നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച് എത്രയും വേഗം പാസ്‌വേഡുകൾ മാറ്റുക.
ലോഗൗട്ട് ചെയ്യുമ്പോൾ താഴെ കൊടുത്തിരിക്കുന്നവ ചെയ്തു എന്ന് ഉറപ്പുവരുത്തുക :
ലോഗൗട്ട് ബട്ടണിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ ലോഗൗട്ട് ചെയ്യുക.
Effective <Apr 01, 2021>, due to the merger of Oriental Bank of Commerce and United Bank of India with Punjab National Bank, there will be a change in the IFSC codes. Please check the updated information and update your payee details accordingly, to have a seamless transaction experience.
As per the RBI Guidelines, a Positive Pay System for Cheque Truncation System shall be applicable from January 1st 2021.
As per RBI guidelines, Real-Time Gross Settlement (RTGS) is available 24x7 with effect from Dec 14, 2020.
Dear Customer, As per Sec. 194N of IT Act, w.e.f. 01-Jul-2020, a customer who has not filed IT Returns for all 3 AYs (for which the time limit to file a return under section 139(1) of IT Act has expired) immediately preceding the year in which cash withdrawal is being made, TDS at 2% on cash withdrawal exceeding Rs.20 lakh to Rs.1 crore and TDS at 5% on cash withdrawal exceeding Rs.1 crore would be deducted. For more details, please visit the branch.
As advised by Income Tax Department, taxpayers can now make Advance tax payment for Assessment Year 2021 in addition to current Assessment Year 2022.
Tax Collection at Source (TCS) is being introduced on sale of goods in the budget 2020. As per the proposed provision, the seller of the goods is required to collect TCS from the buyer of the goods at the rate of 0.1% (where PAN/Aadhaar is available) or at 1% (where PAN/Aadhaar is not available) in aggregate of sale exceeding Rs. 50 Lakh if the seller’s own sales exceed Rs. 10 Crore during the year. This is applicable from Apr 01, 2020.
As per RBI guidelines, National Electronic Funds Transfer (NEFT) is available 24x7 with effect from Dec 16, 2019.
Dear Customer, with reference to RBI guidelines, we request you to register your mobile number in your Account. You will be unable to do internet banking and other electronic banking transactions if your mobile number is not registered in your bank account.